Malayalathinte Suvarnakathakal S K Pottekkatt - മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍ എസ്.കെ. പൊറ്റെക്കാട്ട്

Malayalathinte Suvarnakathakal S K Pottekkatt - മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍ എസ്.കെ. പൊറ്റെക്കാട്ട്

₹264.00 ₹310.00 -15%
Category: Stories, Malayalathinte Suvarnakathakal, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788199035928
Page(s): 220
Binding: Paper Back
Weight: 250.00 g
Availability: In Stock

Book Description

മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍

എസ്.കെ. പൊറ്റെക്കാട്ട്

മലയാള ചെറുകഥാ സാഹിത്യത്തില്‍ ഒരു കാലഘട്ടത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ മികച്ച കഥകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരമാണ് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍'. തകഴി, ഉറൂബ്, പി. വത്സല, എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, കോവിലന്‍, മാധവിക്കുട്ടി, പത്മരാജന്‍, സാറാ ജോസഫ്, സേതു, സി.വി. ശ്രീരാമന്‍ തുടങ്ങിയ ഇരുപത്തിയൊന്ന് മഹാരഥന്മാരുടെ കഥകളാണ് ഈ ശ്രേണിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആ നിരയിലേക്കിതാ എസ്.കെ. പൊറ്റെക്കാട്ടിന്‍റെ കഥാഭൂമികയുടെ വിസ്മയിപ്പിക്കുന്ന വിസ്തൃതിയുമായി മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍. ആലങ്കാരികമല്ലാത്ത ഭാഷയിലൂടെ ജീവിതാനുഭവങ്ങളെ വായനക്കാരിലേക്ക് പകര്‍ത്തിയ എസ്.കെയുടെ എക്കാലത്തെയും മികച്ച കഥകള്‍ ഗ്രീന്‍ ബുക്സിന്‍റെ സുവര്‍ണ്ണകഥകളിലേക്ക് ചേര്‍ക്കപ്പെടുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha